നമുക്ക് സ്നേഹത്തെക്കുറിച്ച് സംസാരിക്കാം, പഴയനിയമ ശൈലിയില്‍ ! ഈ വീഡിയോയില്‍ നാം എബ്രായ രചയിതാക്കള്‍ "സ്നേഹം" എന്ന പദത്തെ ഉപയോഗിച്ച വിവിധ രീതികളെക്കുറിച്ചും എങ്ങനെയാണ് അവര്‍ ദൈവത്തെ സകല മാനുഷിക സ്നേഹത്തിന്റെയും ആത്യന്തിക ഉറവിടവും ലക്ഷ്യവുമായി ചിത്രീകരിച്ചതെന്നും പര്യവേഷണം ചെയ്യും. ഈ വീഡിയോ പദ പഠന പരമ്പരയായ "ഷേമ" എന്ന് വിളിക്കുന്ന പുരാതന ബൈബിള്‍ പ്രാര്‍ത്ഥനയുടെ ആറു ഭാഗങ്ങളുള്ള പര്യവേഷണത്തിന്റെ മൂന്നാമത്തെ ഭാഗം ആണ് . ഈ പ്രാര്‍ത്ഥനയിലെ എല്ലാ പ്രധാന പദങ്ങളും അവയുടെ യഥാര്‍ത്ഥ ഭാഷയിലും ചരിത്ര സന്ദര്‍ഭത്തിലും അത് എന്താണ് അര്‍ത്ഥമാക്കിയതെന്നും നാം പര്യവേഷണം ചെയ്യും. #BibleProject #ബൈബിള്‍ #അഹാവാ/സ്നേഹം
അഹാവാ/സ്നേഹം
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക