"നിങ്ങളുടെ പൂര്‍ണ്ണ ശക്തിയോടെ" ദൈവത്തെ സ്നേഹിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണ് ? ഷേമയെക്കുറിച്ചുള്ള ഞങ്ങളുടെ വീഡിയോകളുടെ ഈ അവസാന ഭാഗത്തില്‍ ഈ പദത്തിന് പിന്നിലുള്ള എബ്രായ പദത്തെ പര്യവേഷണം ചെയ്യുന്നു. മുന്നറിയിപ്പ്: ഈ സമ്പന്നമായ പദം വിവര്‍ത്തനം ചെയ്യുവാന്‍ കഴിയുന്ന നിരവധി മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ്‌ " ശക്തി." #BibleProject #ബൈബിള്‍ #മെ ഓദ്/ശക്തി