ബൈബിള്‍ അലങ്കാരങ്ങള്‍ എങ്ങനെ ഉപയോഗിച്ചിക്കുന്നു എന്ന് മനസ്സിലാക്കുന്നത് ബൈബിള്‍ കാവ്യങ്ങള്‍ വായിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണ്‌. എപ്പോഴും ഒരുവന്‍ ഒരു കാര്യം വിവരിക്കുവാനായ് മറ്റൊരു കാര്യത്തെ വിവരിക്കുമ്പോൾ, അവര്‍ മനസ്സിലാക്കിയാലും ഇല്ലെങ്കിലും ആലങ്കാരികമായ ചിന്തയാണ് ഉപയോഗിക്കുന്നത്. ബൈബിളിലും നമ്മുടെ ദൈനംദിന സംസാരത്തിലും അലങ്കാരങ്ങള്‍ എല്ലായിടത്തും ഉണ്ട്. ബൈബിള്‍ ഭാഷയുടെ ഈ നിര്‍ണ്ണായക സ്വഭാത്തെ ഈ വീഡിയോയില്‍ നാം പര്യവേഷണം ചെയ്യും. #BibleProject #ബൈബിള്‍ #അധര്‍മ്മം