അവലോകനം: പുറപ്പാടു് 19-40
Loading...

My360 Helper


പുറപ്പാട് 19-40 അധ്യായങ്ങളുടെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക പുറപ്പാടിൽ, ദൈവം യിസ്രായേല്യരെ ഒരു ഉടമ്പടിയിലേക്ക് ക്ഷണിക്കുകയും അവരുടെ ഇടയിൽ സമാഗമന കൂടാരത്തിൽ വസിക്കുകയും ചെയ്യുന്നു, എന്നാൽ യിസ്രായേൽ മത്സരിക്കുകയും ബന്ധം നശിപ്പിക്കുകയും ചെയ്യുന്നു. #BibleProject #ബൈബിള്‍വീഡിയോകള്‍ #പുറപ്പാടു്