ശബ്ബത്ത്
Loading...

My360 Helper


ബൈബിളിന്‍റെ ഒന്നാം പേജില്‍ ദൈവം താറുമാറായ അന്ധകാരത്തില്‍ നിന്നും ആറു ദിവസം കൊണ്ട് മനോഹരമായ ഒരു ലോകം ക്രമീകരിക്കുന്നു. ഏഴാമത്തെ ദിവസം ദൈവം വിശ്രമിക്കുന്നു. ഇത് ഏഴ് ക്രമങ്ങളുടെ പ്രധാന ബൈബിള്‍ വിഷയത്തെ അവതരിപ്പിക്കുന്നു. ദൈവവും മനുഷ്യരും ഒരുമിച്ച് പങ്കാളികളായി വിശ്രമിക്കുന്നതോടുകൂടി അത് അവസാനിക്കുന്നു. ഈ വീഡിയോയില്‍ ഏഴാം ദിവസ വിശ്രമത്തിന്‍റെ പ്രമേയവും ശബ്ബത്തിന്‍റെ ബൈബിള്‍ ആശയവും നാം പര്യവേഷണം ചെയ്യുന്നു. ദൈവരാജ്യം ഭൂമിയിലേക്ക് കൊണ്ടുവരുവാനുള്ള തന്‍റെ സ്വന്തം ദൗത്യത്തിന്‍റെ ഒരു പ്രധാന ഭാഗമായി യേശു എന്തുകൊണ്ടാണ് ഈ ആശയം സ്വീകരിച്ചതെന്നും നാം പരിശോധിക്കുന്നു. #BibleProject #ബൈബിള്‍ #ശബ്ബത്ത്